¡Sorpréndeme!

അമ്പരന്ന് ഇന്ത്യന്‍ ആരാധകര്‍ | Oneindia Malayalam

2019-07-31 24 Dailymotion

BCCI suspends Prithvi Shaw for doping violation

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടൊയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു.